നടി അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്റെയും വിവാഹത്തിന് പിന്നാലെ എത്തിയത് വിവാദങ്ങളായിരുന്നു. അമ്പിളിയുടെ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് ഏറെ ശ്രദ്ധയും ന...